നഴ്സിങ്: മേഴ്സി ചാൻസ്

തിരുഃ കേരളത്തിനകത്ത് വിവിധ നഴ്‌സിങ് കോഴ്‌സുകൾ അനുവദനീയമായ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാനവർഷ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മേഴ്‌സി ചാൻസിനുവേണ്ടിയുള്ള അർഹതാനിർണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന ഡിസംബർ 24 വരെ അപേക്ഷിക്കാമെന്ന് കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.nursingcouncil.kerala.gov.in