ഒഡെപെക്ക് നഴ്‌സുമാരെ തെരെഞ്ഞെടുക്കുന്നു

തിരുഃ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിൻറെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ അടിസ്ഥാന ശമ്പളം: 4110 സൗദി റിയാൽ.
പ്രായപരിധി: 35 വയസ്.
വിശദമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റിൻറെ പകർപ്പ് സഹിതം gcc@odepc.in എന്ന മെയിലിലേക്ക് ഓഗസ്റ്റ് 22 നകം അയയ്ക്കണം.
വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in
ഫോൺ: 0471 2329440/41/42/6238514446.