താൽക്കാലിക നഴ്സ് നിയമനം

Share:

കോഴിക്കോട്:  ജില്ലാ ഹോമിയോ ആശുപത്രിയിലെ നഴ്സ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 780 രൂപ നിരക്കിൽ (പ്രതിമാസം പരമാവധി 21,060 രൂപ ) ദിവസവവേതന അടിസ്ഥാനത്തിലാണ് നിയമനം.

ജി എൻ എം പാസായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകളും, പരിചയ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുടെ പകർപ്പും സഹിതം ആഗസ്റ്റ് 26ന് രാവിലെ 10.30ന് ഇൻറർവ്യൂവിനായി ജില്ലാ ഹോമിയോ ആശുപത്രിയിൽ ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0495 2460724

Tagsnurse
Share: