നേഴ്സ് തസ്തിക: അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം : ജില്ലയിലെ സർക്കാർ ഹോമിയോ ആശുപതികളിൽ നേഴ്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 41 നും ഇടയിൽ പ്രായമുള്ള ജി. എൻ. എം., ബി. എസ്. സി. നേഴ്സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂലൈ 14 രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.

Tagsnurse
Share: