ന​​​ഴ്സുമാർക്കും ഡോ​​​ക്ട​​​ർമാർക്കും സൗ​​​ദി​​​യി​​​ൽ അവസരം

Share:

സൗ​​​ദി ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലെ കിം​​​ഗ് സൗ​​​ദ് മെ​​​ഡി​​​ക്ക​​​ൽ സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ഴ്സ്/​​​ഡോ​​​ക്‌ട​​​ർ ഒഴിവുകൾ .ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​നയാണ് നി​​​യ​​​മ​​​നം.

ന​​​ഴ്സ്: വ​​​നി​​​തക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.
യോഗ്യത : എ​​​മ​​​ർ​​​ജ​​​ൻ​​​സി (ഇ​​​ആ​​​ർ), ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗം, ഐ​​​സി​​​യു, മി​​‌​ഡ്‌വൈ​​​ഫ്, പീ​​​ഡി​​​യാ​​​ട്രി​​​ക് ഐ​​​സി​​​യു ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ പ​​​രി​​​ച​​​യ​​​മു​​​ള​​​ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
പ്രാ​​​യം 40ൽ ​​​താ​​​ഴെ.
ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​വം​​​ബ​​​ർ 26,27,28 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചി​​​യി​​​ൽ.

ഡോ​​​ക്ട​​​ർ:സ്പെ​​​ഷ​​​ലി​​​സ്റ്റ്, ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റ് നി​​​യ​​​മ​​​നം.
യോഗ്യത : എം​​​ബി​​​ബി​​​എ​​​സ്‌​​​സി​​​നു ശേ​​​ഷം എം​​​ഡി/ എം​​​എ​​​സ്‌​​​, ര​​​ണ്ടു വ​​​ർ​​​ഷ പ​​​രി​​​ച​​​യ​​​വും വേ​​​ണം.
പ്രാ​​​യം: 50ൽ ​​​താ​​​ഴെ.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​​​യോ​​​ഡേ​​​റ്റ, തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യം, യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ gcc@odepc.in എ​​​ന്ന ഇ​​​-മെ​​​യി​​​ലി​​​ൽ അ​​​യ​​​യ്ക്ക​​​ണം.
അ​​​വ​​​സാ​​​ന തീ​​​യ​​​തി: ന​​​വം​​​ബ​​​ർ 20.
ഫോ​​​ണ്‍: 0471-2329440/41/42/45, 6238514446

Share: