നേഴ്സ്: അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം : ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ജെ പി എച്ച് എൻ ആർ ബി എസ്സ് കെ നേഴ്സ് (കരാർ നിയമനം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എസ്.എസ്.എല്‍.സി. ഓക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് മിഡ് വൈഫറി കൗൺസില്‍ രജിസ്ട്രേഷന്‍. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഓൺലൈനിൽ നവംബര്‍ 22-ന്, വൈകിട്ട് മൂന്നിന് മുമ്പായി സമർപ്പിക്കണം.

അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tagsnurse
Share: