ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് താല്‍ക്കാലിക നിയമനം

Share:

എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു.

എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ നേഴ്സിംഗ് (എ.എന്‍.എം), കെ.എന്‍.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത, ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും, ബയോഡാറ്റയും സഹിതം ജൂലൈ 8, 9 തീയതികളില്‍ (രാവിലെ 10 മണി മുതല്‍ 5 മണി വരെ) എറണാകുളം ജില്ലാ മെഡിക്കല്‍ ആഫീസില്‍ ഹാജരാകേണ്ടതാണ്.

Tagsnurse
Share: