നേഴ്‌സ്, ലാബ് ടെക്‌നീഷ്യൻ ഒഴിവുകൾ

249
0
Share:

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സന്നദ്ധസേവനം ചെയ്യാൻ താൽപര്യമുള്ള സ്റ്റാഫ് നേഴ്‌സിനെയും, ലാബ്‌ടെക്‌നീഷ്യനെയും ആറ് മാസത്തേക്ക് നിയമിക്കുന്നു.

അംഗീകൃതയോഗ്യതയുള്ളവർ ഫെബ്രുവരി അഞ്ചിന് മുമ്പ് അപേക്ഷയും യോഗ്യതാസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സൂപ്രണ്ടിന് സമർപ്പിക്കണം.

ആറ് മാസം സേവനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

Tagsnurse
Share: