അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിൽ മാനേജർ

അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിൽ മാനേജർ–-പബ്ലിക് റിലേഷൻ ആൻഡ് ഡോക്യുമെന്റേഷൻ, പ്രൊകർമൻറ് ഓഫീസർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
www.asapkerala.gov.in അല്ലെങ്കിൽ www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാന തിയതി ഫെബ്രുവരി 19.