ന്യൂക്ലിയർ മെഡിക്കൽ ടെക്‌നോളജിസ്റ്റ്, അസി. എൻജിനിയർ

Share:

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂലൈ 10 വൈകീട്ട് 3 നകം അപേക്ഷകൾ നൽകണം.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in

അസിസ്റ്റൻറ് എൻജിനിയർ

തിരുവനന്തപുരം റീജിയണൽ കാൻസൻ സെൻററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് എൻജിനീയർ (ഇലക്ട്രിക്കൽ) നിയമനത്തിനായി ജൂൺ 29ന് വാക്-ഇൻ-ഇൻറർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: