നിഷിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കും, ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻറെ ഒരു ഒഴിവിലേയ്ക്ക് ലീവ് വേക്കൻസിയിലും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.
യോഗ്യത, പ്രവൃത്തി പരിചയം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.