ജില്ലാ നിര്‍മ്മിതി കേന്ദ്ര അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ല നിര്‍മ്മിതി കേന്ദ്ര വിവിധ ഒഴിവുകളിലേക്ക് നിയമനത്തിനായി യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് മാനേജര്‍, ഓഫീസ് എഞ്ചിനീയര്‍(സിവില്‍), പ്ലാനിംഗ് എഞ്ചിനീയര്‍(സിവില്‍),ജൂനിയര്‍ എഞ്ചിനീയര്‍(സിവില്‍),ജുനിയര്‍ എഞ്ചിനീയര്‍(ഇലക്ട്രലിക്കല്‍), ഡ്രാഫ്റ്റ്മാന്‍(ആര്ക്കിടെക്ച് ചര്), അക്കൗണ്ടന്റ്/ക്ലര്‍ക്ക് എന്നി ഒഴിവിലേക്ക് നവംബര്‍ 17നകം അപേക്ഷിക്കണം.
അപേക്ഷ, ജില്ലാ നിര്‍മ്മിതി കേന്ദ്ര, ആനന്ദാശ്രമം പി.ഒ, കാസര്‍കോട്-671513 എന്ന വിലാസത്തിൽ അയക്കണം
ഫോണ്‍: 0467 2202572. ഇമെയില്‍:www.nirmithi.kerala. gov.in