നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇമ്യൂണോളജിയിൽ നിരവധി ഒഴിവുകൾ

245
0
Share:

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇമ്യൂണോളജിയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ടെക്‌നിക്കൽ ഓഫീസർ ഗ്രേഡ്‌ ഒന്ന്‌
ഒഴിവുകൾ : 5
യോഗ്യത: എം എസ് സി യും ഒരു വർഷത്തെ പരിചയവും. അല്ലെങ്കിൽ ബി എസ് സി യും അഞ്ചു വർഷത്തെ പരിചയവും.

ടെക്‌നീഷ്യൻ ഗ്രേഡ്‌ ഒന്ന്‌
ഒഴിവുകൾ : 3

ടെക്‌നീഷ്യൻ ഗ്രേഡ്‌ രണ്ട്‌
ഒഴിവുകൾ : 2,
ട്രേഡ്‌സ്‌മാൻ(പ്ലംബർ) -1,
മാനേജ്‌മെന്റ്‌ അസി.
ഒഴിവുകൾ : 7,
ജൂനിയർ അസി. ഗ്രേഡ്‌ രണ്ട്‌ -1,
സ്‌കിൽഡ്‌ വർക്‌ അസി.
ഒഴിവുകൾ : 5

വിശദവിവരങ്ങൾ www.nii.res.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 17.

Tagsnil
Share: