നേ​​​വി​​​യി​​​ൽ ട്രേ​​​ഡ് അ​​​പ്ര​​​ന്‍റീ​​​സ് : 275 ഒ​​​ഴി​​​വു​​​ക​​​ൾ

256
0
Share:

ട്രേ​​​ഡ് അ​​​പ്ര​​​ന്‍റീ​​​സ് ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ൻ നേ​​​വി​​​ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 275 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു ള്ള​​​ത്.

യോ​​​ഗ്യ​​​ത: അ​​​ന്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം​​​ക്ലാ​​​സ് പാ​​​സ്, 65 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഐ​​​ടി​​​ഐ (എ​​​ൻ​​​സി​​​വി​​​ടി) സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.

പ്രാ​​​യം: അ​​​പേ​​​ക്ഷ​​​ക​​​ർ 1998 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നും 2005 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നും ഇ​​​ട​​​യി​​​ൽ (ര​​​ണ്ടു തീ​​​യ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ) ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: https://www.indiannavy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ അ​​​ഞ്ച്.

Share: