നാ​ഷ​ണ​ൽ ബാ​ങ്ക് അപേക്ഷ ക്ഷണിച്ചു

290
0
Share:

നാ​ഷ​ണ​ൽ ബാ​ങ്ക് ഫോ​ർ ഫി​നാ​ൻ​സിം​ഗ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

32 ഒ​ഴി​വു​കളാണുള്ളത് .

ത​സ്തി​ക​ക​ളും ഒ​ഴി​വും

ലീ​ഡിം​ഗ് ഓ​പ്പ​റേ​ഷ​ൻ​സ്-18, ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ൻ​ഡ് ട്ര​ഷ​റി-2, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ-2, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ്-1, റി​സ്ക് മാ​നേ​ജ്മെ​ന്‍റ്-3, ലീ​ഗ​ൽ-1, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ്-1, സ്ട്രാ​റ്റ​ജി​ക് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് പാ​ട്ണ​ർ​ഷി​പ്പ്-2, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഐ.​എ​സ്. ഓ​ഡി​റ്റ്-2.

പ്രാ​യം: 21-40 (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).

ക​രാ​ർ വ്യ​വ​സ്ഥ​യി​ലാ​യി​രി​ക്കും നി​യ​മ​നം. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.
അ​വ​സാ​ന തീ​യ​തി: ഡി​സം​ബ​ർ 15.
യോ​ഗ്യ​ത​യു​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് https://nabfid.org/ careers എന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Share: