കരാര്‍ നിയമനം
ആരോഗ്യ കേരളം പദ്ധതിയില്‍ ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷ ഈ മാസം 20ന് വൈകിട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യ കേരളം, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും www.arogyakeralam.gov.in എന്ന വൈബ്സൈറ്റ് സന്ദര്‍ശിക്കുക.