മുംബൈ മെട്രോ: വിവിധ തസ്തികകളിൽ 1053 ഒഴിവുകള്‍

277
0
Share:

മുംബൈ മെട്രോ കോര്‍പ്പറേഷനില്‍ നിലവിലുള്ള 1053 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം / ഡിപ്ലോമ/ ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം.

സെക്ഷന്‍ എന്‍ജിനീയര്‍- 136,

സ്റ്റേഷന്‍ കണ്‍ട്രോളര്‍- 120,

സ്റ്റേഷന്‍ മാനേജര്‍- 18,

ജൂനിയര്‍ എന്‍ജിനീയര്‍ -30,
ട്രെയിന്‍ ഓപ്പറേറ്റര്‍ (ഷണ്ടിങ്)- 12,
ചീഫ് ട്രാഫിക് കണ്‍ട്രോളര്‍- 6,
ട്രാഫിക് കണ്‍ട്രോളര്‍- 8,
ജൂനിയര്‍ എന്‍ജിനീയര്‍ (എസ്.ആന്‍ഡ്.ടി.)- 4,
സേഫ്റ്റി സൂപ്പര്‍വൈസര്‍ I- 1,
സേഫ്റ്റി സൂപ്പര്‍വൈസര്II- 4 ,
സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍- 30,
ടെക്നീഷ്യന്‍ I -75,
ടെക്നീഷ്യന്‍-II -287,
സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍) -7,
സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍)-16,
ടെക്നീഷ്യന്‍ (സിവില്‍) I- 9,
ടെക്നീഷ്യന്‍ (സിവില്‍) II -26,
സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (ഇ.ആന്‍ഡ്.എം.) -3,
സെക്ഷന്‍ എന്‍ജിനീയര്‍ (ഇ.ആന്‍ഡ്.എം.) -6,
ടെക്നീഷ്യന്‍ (ഇ.ആന്‍ഡ്.എം.) I- 5,
ടെക്നീഷ്യന്‍ (ഇ.ആന്‍ഡ്.എം.) II -11,
ഹെല്‍പ്പര്‍ -13,
സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (എസ്.ആന്‍ഡ്.ടി.) -18,
സെക്ഷന്‍ എന്‍ജിനീയര്‍ (എസ്.ആന്‍ഡ്.ടി.) -36,
ടെക്നീഷ്യന്‍ (എസ്.ആന്‍ഡ്.ടി.) I -42,
ടെക്നീഷ്യന്‍ (എസ്.ആന്‍ഡ്.ടി.) II- 97,
സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ -4,
ഫിന..ഫിനാന്‍സ് അസിസ്റ്റന്റ് -2,
സൂപ്പര്‍വൈസര്‍ (കസ്റ്റമര്‍ റിലേഷന്‍) -8,
കൊമേഴ്സ്യല്‍ അസിസ്റ്റന്റ് -4,
സ്റ്റോര്‍ സൂപ്പര്‍വൈസര്‍ -2,
ജൂനിയര്‍ എന്‍ജിനീയര്‍ (സ്റ്റോഴ്സ്) -8,
എച്ച്.ആര്‍.അസിസ്റ്റന്റ് I- 1,
എച്ച്.ആര്‍.അസിസ്റ്റന്റ് II- 4
എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകര്‍ മറാത്തിഭാഷ അറിയുന്നവരായിരിക്കണം.
വിശദവിവരങ്ങള്‍ : mmrda.maharashtra.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഒക്ടോബര്‍ 07

Share: