എം.ടെക് സ്‌പോട്ട് അഡ്മിഷന്‍

അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ എം.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് (തെര്‍മല്‍ എന്‍ജിനീയറിംഗ്) ബ്രാഞ്ചിലുള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.
ബി.ടെക്കിന് 50 ശതമാനം മാര്‍ക്കുള്ളവ ര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 29നും സെപ്തംബര്‍ ആറിനുമിടയില്‍ രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ഫോണ്‍: 04734 231995.