മെെ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ/ ഷോ​​​​ട്ട് ഫ​​​​യ​​​​റ​​​​ർ​ ഒഴിവുകൾ

258
0
Share:

‌വെ​​​​സ്റ്റേ​​​​ൺ കോ​​​​ൾ​​​​ഫീ​​​​ൽ​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ മെെ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ/ ഷോ​​​​ട്ട് ഫ​​​​യ​​​​റ​​​​ർ​ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഒഴിവുകൾ : 333

യോ​​​​ഗ്യ​​​​ത: എ. ​​​​അം​​​​ഗീ​​​​കൃ​​​​ത മെെ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്(​​​​ഡി​​​​ജി​​​​എം​​​​എസ്)​​​​അ​​​​ല്ലെ​​​​ങ്കി​​​​ൽ മെെ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് മെെ​​​​ൻ സ​​​​ർ​​​​വേ​​​​യിം​​​​ഗ് ഡി​​​​പ്ലോ​​​​മ​​​​യും ഒാ​​​വ​​​​ർ​​​​മാ​​​​ൻ കോം ​​​​പീ​​​​റ്റ​​​​ൻ​​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും, ബി. ​​​അം​​​ഗീ​​​കൃ​​​ത ഗ്യാ​​​സ് ടെ​​​സ്റ്റിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്
സി. ​​​അം​​​ഗീ​​​കൃ​​​ത ഫ​​​സ്റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.

പ്രാ​​​യ​​​പ​​​രി​​​ധി: 18- 30 വ​​​യ​​​സ്. 2018 ഒാ​​​ഗ​​​സ്റ്റ് 31 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കും. എ​​​സ്‌​​​സി/ എ​​​സ്ടി​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി​​​ക്കാ​​​ർ​​​ക്കു മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ. എ​​​സ്‌​​​സി/ എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ർ, വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കും ഫീ​​​സി​​​ല്ല. വെ​​​​സ്റ്റേ​​​​ൺ കോ​​​​ൾ​​​​ഫീ​​​​ൽ​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡ്, നാ​​​ഗ്പൂ​​​ർ എ​​​ന്ന പേ​​​രി​​​ൽ നാ​​​ഗ്പൂ​​​രി​​​ൽ മാ​​​റാ​​​വു​​​ന്ന ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റ് മു​​​ഖേ​​​ന ഫീ​​​സ് അ​​​ട​​​യ്ക്കാം. ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കി​​​ൽ നി​​​ന്നെ​​​ടു​​​ത്ത​​​താ​​​വ​​​ണം ഡി​​​ഡി. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ മു​​​ഖേ​​​ന​​​യാ​​​ണ് തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: സെ​​​​പ്റ്റം​​​​ബ​​​​ർ 27.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.westerncoal.nic.in

Share: