മൈക്രോബയോളജിസ്റ്റിൻ്റെ ഒഴിവ്

Share:

എറണാകുളം: റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ മൈക്രോബയോളജിസ്റ്റിൻ്റെ താല്കാലിക ഒഴിവ്.

പി. എസ്.സി നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ബയോഡാറ്റ സഹിതം ഓഗസ്ററ് 27 ന് മുമ്പായി regionalanalyticallabernakulam@gmail.com എന്ന വിലാസത്തിൽ ലഭിക്കണം.

Share: