മാനേജര്‍, മെക്കാനിക്ക്, റിസപ്ഷനിസ്റ്റ്, ടീം ലീഡര്‍

Share:

മലപ്പുറം: എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ട്‌സ് മാനേജര്‍, സ്‌പെയര്‍ പാര്‍ട്‌സ് മാനേജര്‍, മെക്കാനിക്ക്, റിസപ്ഷനിസ്റ്റ്, കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

യോഗ്യത: പ്ലസ്ടു,ഡിഗ്രി, ഡിപ്ലോമ ഐ.ടി.ഐ(മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍) എം.കോം, എം.ബി.എ.

താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം എത്തിച്ചേരണമെന്ന് എംപ്ലോയമെന്റ് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍ : 04832 734 737.

Share: