എമർജൻസി മെഡിക്കൽ ഓഫീസർ

Share:

തിരുവനന്തപുരം:    പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ  കരാർ  അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിൻറെ കാര്യാലയത്തിൽ വാക്ക് ഇൻ ഇൻറർവ്യൂ നടത്തും.

യോഗ്യത: എം.ബി.ബി.എസ്.

വേതനം : 57,525 രൂപ

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2460190.

Share: