മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്

Share:

വയനാട് : അര്‍ബന്‍ എച്ച്.ഡബ്ല്യു.സി.കള്‍ക്ക് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ജെ.എച്ച്.ഐ, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്,  വയനാട് -673122 എന്ന വിലാസത്തില്‍ തപാലായോ, നേരിട്ടോ ജനുവരി 24 നകം നല്‍കണം

Share: