ഇംഗ്ലീഷ് അക്കാദമിക് അസിസ്റ്റൻറ് ഒഴിവ്

Share:

തിരുഃ  സ‍‍ർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അക്കാദമിക് അസിസ്റ്റ ൻറി ൻറെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ വേതനം: 15000 രൂപ.
അപേക്ഷകർക്ക് 60 ശതമാനം മാർക്കിൽ കുറയാതെ ഇംഗ്ലീഷിൽ ബിരദാനന്തര ബിരുദം ഉണ്ടായിരിക്കണം. വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റിൻറെയും ബന്ധപ്പെട്ട രേഖകളുടെയും ഒറിജിനലുകൾ സഹിതം കിറ്റ്സിന്റെ തൈക്കാടുള്ള സ്ഥാപനത്തിൽ വാക്ക്-ഇൻ-ഇൻറ്ർവ്യൂന് ഫെബ്രുവരി 17ന് രാവിലെ 11 ന് എത്തിച്ചേരണം.
വിശദവിവരങ്ങൾക്ക്: www.kittsedu.org / 0471 2329468.

Share: