മെഡിക്കൽ ഓഫീസർ ഒഴിവ്

പാർട്ട് ടൈം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഐ .ഡി.ബി.ഐ ബാങ്ക് അപേക്ഷ ക്ഷണിച്ചു. 4 ഒഴിവുകളാണുള്ളത്.
ഛത്തീസ്ഗഡ് , പാട്ന, കൊൽക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിലായിരിക്കും നിയമനം.
യോഗ്യത: എം.ബി.ബി.എസ് അല്ലെങ്കിൽ എം.ഡി
പ്രായം: 65 വയസിൽ കവിയാൻ പാടില്ല.
അപേക്ഷ അയക്കേണ്ട വിലാസം: The General Manager, IDBI Bank, 21st Floor, IDBI Tower, Cuffe Parade, Colaba, Mumbai 400005.
അവസാന തീയതി. ജൂലൈ 7