ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ നിയമനം

346
0
Share:

മലപ്പുറം: വണ്ടൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്ററില്‍ എന്‍.എ.എം മുഖേന പി.ജി യോഗ്യതയുള്ള ഹോമിയോ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.

എം.ഡി ഹോമിയോ പീഡിയാട്രിക്‌സ്/ എം.ഡി (ഹോമിയോ) യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം സെപ്തംബര്‍ 16ന് രാവിലെ 10.30ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Tagswalkin
Share: