മെഡിക്കല്‍ ഓഫീസര്‍: അഭിമുഖം 31 ന്

Share:

കോഴിക്കോട് ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ ജീവനക്കാരെ അഡ്ഹോക്ക് വ്യവസ്ഥയില്‍ താത്കാലികമായി നിയമിക്കുന്നു.

യോഗ്യത- സ്ഥിരമായ ടി.സി.എം.സി രജിസ്‌ട്രേഷനോടു കൂടിയ എം.ബി.ബി.എസ്.

പ്രായപരിധി 2022 ജനുവരി 31ന് 60 വയസ്സിന് താഴെ.

ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 31ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസ്സലും, പകര്‍പ്പും (തിരിച്ചറിയല്‍രേഖ ഉള്‍പ്പെടെ) സഹിതം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) മുമ്പാകെ ഹാജരാകണം.

Share: