മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച

വയനാട്: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 30ന് രാവിലെ 10.30ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
ഫോണ്‍ 04936 203906.