മെഡിക്കല്‍ ഓഫീസര്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഫിയാര്‍ട്ട് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് ആഗസ്ത് ഏഴിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യത: എംഎംബിഎസ്, പെന്‍മനന്റ് ടി സി, എംസി രജിസ്‌ട്രേഷന്‍. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.