ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

Share:

എറണാകുളം : സംസ്ഥാന സര്‍ക്കാര്‍ അനുബന്ധ സ്ഥാപനമായ ഐ എച്ച് ആന്‍ഡി യുടെ കീഴിലുളള പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ 2023-2 അധ്യയന വര്‍ഷത്തേക്ക് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രോഡോടു കൂടിയുളള കൊമേഴ്സ് വിഷയത്തിലെ ബിരുദാനന്തര ബിരുദവും യുജിസി/നെറ്റ്/പിഎച്ച്ഡി യും ആണ് യോഗ്യത.
ആഗസ്റ്റ് രണ്ടാം തീയതി രാവിലെ 10-ന് ഇന്‍റര്‍വ്യൂ.
താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 04923-241766, 8547005029 നമ്പരുകളില്‍ ബന്ധപ്പെടുക.

Share: