സൈറ്റോജനറ്റിസിസ്റ്റ് ഒഴിവ്

Share:

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെൻറ് സെൻററിൽ സൈറ്റോജനറ്റിസിസ്റ്റിൻറെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത :എം.എസ്‌സി ലൈഫ് സയൻസ് ബിരുദവും സൈറ്റോജനറ്റിക് ടെക്‌നിക്കിൽ മൂന്നു വർഷത്തെ ക്ലിനിക്കൽ പരിചയവും.

മാസ വേതനം : 36,000 രൂപ

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ജൂലൈ 31ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇൻറർവ്യൂന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

Share: