പാരിപ്പള്ളി മെഡിക്കല്‍ കോളജ്; താത്കാലിക നിയമനം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ് തസ്‌കകകളില്‍ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 9.30 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0474-2575717 നമ്പരില്‍ ലഭിക്കും.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ എട്ട്. വിശദ വിവരങ്ങള്‍ www.gmckollam.edu.in സൈറ്റില്‍ ലഭിക്കും.