മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ഡയാലിസിസ് ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കും.
വിശദ വിവരങ്ങള്‍ www.gmckollam.edu.in വെബ്‌സൈറ്റില്‍ ലഭിക്കും.