മെഡ്ക്കോ സ്റ്റാഫ്
കോഴിക്കോട്: ഗവൺമെൻറ് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കാസ്പിന്(KASP) കീഴിൽ മെഡ്ക്കോ സ്റ്റാഫ് തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
രണ്ട് ഒഴിവുകളിൽ ഒരു വർഷത്തേക്കാണ് നിയമനം.
ബി. എസ്. സി നഴ്സിംഗ് അല്ലെങ്കിൽ ജി. എൻ. എ.എം നഴ്സിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 11.30ന് ഐ. എം. സി. എച്ച് സൂപ്രണ്ട് ഓഫീസിൽ ഇൻറെർവ്യൂവിന് നേരിട്ട് ഹാജരാകണം.