ദ്വിവത്സര എം.ബി.എ കോഴ്സ് : അപേക്ഷ തീയതി ദീർഘിപ്പിച്ചു

Share:

തിരുഃ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറി ൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം.ബി.എ കോഴ്സിന്റെ ആദ്യഘട്ട അഡ്മിഷൻ നടപടി പുരോഗമിക്കുന്നു.

ഒഴിവുള്ള സീറ്റുകളിൽ 21 നകം അപേക്ഷിക്കാം.

ഇൻറെർവ്യൂ / ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ ഓഗസ്ററ് 22 രാവിലെ 10 ന് ഐഎൽഡിഎം ക്യാമ്പസിൽ നടക്കും. വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം എത്തണം.

കൂടുതൽ വിവരങ്ങൾക്ക്: https://ildm.kerala.gov.in

ഇ-മെയിൽ: ildm.revenue@gmail.com

ഫോൺ: 8547610005, 8547610006, 0471-2365559.

Share: