മേട്രൺ ഗ്രേഡ് രണ്ട് : താൽക്കാലിക നിയമനം

തൃശൂർ ജില്ലയിൽ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്ത്രീകൾക്കായി മേട്രൺ ഗ്രേഡ് രണ്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്.
ബികോം ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
പ്രായം 18 നും 41 നും മദ്ധ്യേ.
താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 29 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.