മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ കൂടികാഴ്ച

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വൈകുന്നേരം 4 മുതല്‍ രാവിലെ 8 വരെ ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ള ബിരുദവും ബിഎഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
കൂടികാഴ്ച നവംബര്‍ 21 ന് രാവിലെ 11 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കും.
ഹോണറേറിയം 12000 രൂപ. ഫോണ്‍ 8547630163, 208099.