അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നു

Share:

കല്‍പ്പറ്റ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ പൊഴുതന പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാടെയും നിയമിക്കുന്നതിന് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസാകണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസാകാത്ത എഴുതുവാനും വായിക്കാനും അറിയുന്നവരായിരിക്കണം.

പ്രായപരിധി 2018 ജനുവരി ഒന്നിന് 18നും 46നും മധേ്യ.

അപേക്ഷ ഡിസംബര്‍ 30 വരെ സ്വീകരിക്കും.

ഫോണ്‍ 04936 201110.

Share: