മാത്‍സ് (ജൂനിയർ) അധ്യാപക ഒഴിവ്

കോഴിക്കോട് : ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മാത്‍സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ പത്ത് മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0495 2433176