ദുബായിൽ മേസൺ നിയമനം

ഒഡെപെക്ക് മുഖേന ദുബായിലെ പ്രമുഖ സ്ഥാപനത്തിലേക്ക് മേസൺമാരെ തിരഞ്ഞെടുക്കുന്നു.
ബഹുനില കെട്ടിടനിർമാണത്തിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ദുബായിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ uae.odepc@gmail.com എന്ന മെയിലിലേക്ക് ഒക്‌ടോബർ 18 നകം അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.
ഫോൺ: 0471-2329440/41/42/43.