മാനേജർ ഒഴിവ്

Share:

കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: എം.ബി.എ ഫിനാന്‍സ് / എം.കോം ഫിനാന്‍സ്, മൂന്നു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം, ജിഎസ്ടി ടാക്‌സ് പ്രാക്ടീസ് പരിചയം അഭികാമ്യം.

പ്രായ പരിധി: 40വയസ്സ്.

അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ ഉള്ളവരായിക്കണം.

അപേക്ഷ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മാനാഞ്ചിറ, കോഴിക്കോട്-673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.

അവസാന തീയതി:  ഫെബ്രുവരി 18.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  0495-2720012.

Share: