എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ
മാനേജർ , ജൂണിയർ എക്സിക്യൂട്ടീവ് തസ്തികളിലേക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
മാനേജർ (ഫയർ സർവീസസ്):ഒഴിവ് – 11
പ്രായം:32 വയസ്.
യോഗ്യത:ഫയർ/ മെക്കാനിക്കൽ/ഓട്ടോമൊബൈൽ വിഷയത്തിൽ ബിഇ/ബിടെക് ബിരുദം.
അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
മാനേജർ (ടെക്നിക്കൽ): ഒഴിവ്-02 .
പ്രായം: 32 വയസ്.
യോഗ്യത: ഒട്ടോമൊബൈൽ എൻജിനിയറിംഗിൽ ബിഇ/ബിടെക്.
അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം
ജൂണിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കണ്ട്രോൾ): ഒഴിവ്- 264 .
പ്രായം: 27 വയസ്.
യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് ബിഎസ്സി ബിരുദം. അല്ലെങ്കിൽ ബിടെക്.
ജൂണിയർ എക്സിക്യൂട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്): ഒഴിവ്-83.
പ്രായം: 27 വയസ്.
യോഗ്യത: എംബിഎ അല്ലെങ്കിൽ എൻജിനിയറിംഗ് ബിരുദം.
ജൂണിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ): ഒഴിവ്-08 .
പ്രായം: 27 വയസ്. യോഗ്യത:
ഓട്ടോമൊബൈൽ/മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിഇ/ബിടെക് ബിരുദം.
അപേക്ഷാ ഫീസ്: 300 രൂപ. എസ്സി, എസ്ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.aai.aero എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 2021 ജനുവരി 14
കൂടുതൽ വിവരങ്ങൾ www.aai.aero എന്ന വെബ്സൈറ്റിൽ ലഭിക്കും.