ഐടിഐ – ൽ മാനേജർ

Share:

ബംഗളൂരുവിലുള്ള ഐടിഐ ലിമിറ്റഡ്‌ വിവിധ വിഭാഗങ്ങളിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 31 ഒഴിവുകളാണുള്ളത് ‌.

എക്‌സിക്യൂട്ടീവ്‌ ‌ മാനേജർ (പ്രോജകട്‌സ് / ടെക്‌നോളജി) 2,
ജനറൽ മാനേജർ–- ടെക്‌നോളജി/ പ്രോജകട്‌‌സ്‌ 2,
ജനറൽ മാനേജർ–- നെറ്റ്‌ വർക്‌സ്1,
ജനറൽ മാനേജർ ഐടി സെക്യൂരിറ്റി 1,‌
ഡെപ്യൂട്ടി ജനറൽ മാനേജർ 8 (ടെക്‌നോളജി/പ്രോജക്ട്‌ 4, നെറ്റ്‌വർക്‌സ്‌ 2, ഐടി ആൻഡ്‌ സെക്യൂരിറ്റി 2), മാനേജർ 16 (ടെക്‌നോളജി/നെറ്റ്‌വർക്‌സ്‌ 3, ഐടി ആൻഡ്‌ സെക്യൂരിറ്റി 3, ടെക്‌നോളജി )
മെഡിക്കൽ സർവീസ്‌ 1.
അഞ്ചുവർഷത്തേക്കായിരിക്കും നിയമനം.

വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.itiltd.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും Addl, General Manger–HR, ITI Limited, Regd And Corporate Office ITI Bhavan, Doorvani Nagar, Benguluru–560016 എന്ന വിലാസത്തിൽ അയക്കണം .
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 26.
സെപ്‌തംബർ രണ്ട്‌ വരെ തപാലിൽ സ്വീകരിക്കും.

Share: