Malayalam Question Bank 2

1504
0
Share:

1. സ്‌കൌട്ട്‌ പ്രസ്ഥാന സ്ഥാപകന്‍ ആര്‌?
– ബേഡല്‍ പവല്‍
2. ലാറി ബേക്കര്‍ ഏതു രംഗത്താണ്‌ പ്രശസ്‌തനായത്‌?
– കെട്ടിട നിര്‍മ്മാണം
3. വിലാസിനി ഏതുരംഗത്താണ്‌ പ്രശസ്‌തമായത്‌?
– സാഹിത്യം
4. ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍വെച്ച്‌ നടത്തിയ ഡോക്‌ടര്‍ ആരാണ്‌?
– ഡോ. വേണുഗോപാല്‍
5. രാജ്യത്ത്‌ പെനിസിലിന്‍ ഉല്‌പാദിക്കുന്നത്‌ എവിടെ?
– പിംപ്രിയില്‍ (മഹാരാഷ്‌ട്ര)
6. ലോക്‌സഭയിലോ രാജ്യസഭയിലോ ക്വാറം തികയാന്‍ എത്ര പേര്‍ ഹാജരാകണം?
– 1/10
7. ടെലിവിഷന്‍ കണ്ടുപിടിച്ചതാര്‌?
– ജോണ്‍ എല്‍. ബേയ്‌ഡ്‌
8. നമ്മുടെ ദേശീയ പതാകയുടെ മധ്യത്തിലെ അശോകചക്രത്തിലുള്ള ആരക്കാലുകളുടെ എണ്ണം എത്ര?
– 24
9. സസ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം ഏത്‌?
– കാര്‍ബണ്‍
10. ഉള്ളിയുടെ ഭക്ഷണമായി ഉപയോഗിക്കുന്ന ഭാഗം.
– കാണ്ഡം
11. ആന്റീബോഡികള്‍ ഇല്ലാത്ത രക്ത ഗ്രൂപ്പ്‌ ഏത്‌?
– എ ബി ഗ്രൂപ്പ്‌
12. അരിയുടെ തവിടില്‍ ധാരാളമായി ഉള്ള ജീവകം.
– ജീവകം `ബി’
13. മദ്യപാനത്തിന്റെ ദൂഷ്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഏത്‌ അവയവത്തേയാണ്‌?
– കരളിനെ
14. ജീവനുള്ളവയില്‍ മാത്രം വളരുന്ന സൂക്ഷ്‌മ ജീവി.
– വൈറസ്‌
15. മണ്ണിലന്റെ അമ്ലവീര്യ-ം കുറയ്ക്കുന്ന പദാര്‍ഥം.
– കുമ്മായം
16. വൈദ്യുതി സര്‍ക്യൂട്ടിലെ വോള്‍ട്ടേജ്‌ മാറ്റം വരുത്താന്‍ ഉപയോഗിക്കുന്ന ഉപകരണ-ം.
– ട്രാന്‍സ്‌ഫോര്‍മര്‍
17. മഴവില്ലിന്റെ മധ്യത്തിലുള്ള നിറം ഏത്‌?
– പച്ച`
18. 1998 ല്‍ ഭാരതരത്‌ന അവാര്‍ഡ്‌ ആദ്യമായി ലഭിച്ച വ്യക്തി.
– ജ്യോതിബസു
19. പഴകിയ പച്ചക്കറികളില്‍ കണുന്ന പൂപ്പലിന്റെ പേര്‌.
– സാല്‍മൊണല്ല
20. ടൈഫോയിഡ്‌ ബാധിക്കുന്ന അവയവം.
– കുടല്‍
21. രക്തത്തില്‍ വെളുത്ത രക്താണുക്കള്‍ കൂടുന്നതുകൊണ്ടുണ്ടാകുന്ന രോഗം.
– ലുക്കീമിയ
22. കൊതുകിന്റെ ലാര്‍വയുടെ പേര്‌.
– റിഗ്‌ളര്‍
23. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം.
– 206
24.രാത്രിയില്‍ ഇലകള്‍ പുറത്തുവിടുന്ന വാതകം.
– കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌
25. ഹരിതകത്തില്‍ അടങ്ങിയ ലോഹം.
– മഗ്നീഷം
26. കുമ്മായത്തിന്റെ രാസനാമം.
– കാല്‍സിയം ഹൈട്രോക്‌സൈഡ്‌.
27. ഭൂമിയില്‍ ജീവന്‌ അടിസ്ഥാനമായ മൂലകം.
– ഓക്‌സിജന്‍
28. സൂര്യഗ്രഹണം ഉണ്ടാകുന്നത്‌ എങ്ങനെ?
– ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ പ്രവേശിക്കുമ്പോള്‍
29. സ്റ്റോറേജ്‌ ബാറ്ററിയില്‍ ഉപയോഗിക്കുന്ന ലോഹം.
– ഈയം
30. കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത്‌ ആര്‌?
– ചാള്‍സ്‌ ബാബേജ്‌
31. ശബ്‌ദശക്തി അളക്കുന്ന യൂണിറ്റ്‌.
– ഡെസിബല്‍
32.റബ്ബര്‍പാല്‍ ഖരീഭവിക്കുന്നതിന്‌ ചേര്‍ക്കുന്ന ആസിഡ്‌.
– ഫോമിക്‌ ആസിഡ്‌
33.ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ശാസ്‌ത്രജ്ഞന്‍.
– ഡോ. എം. എസ്‌. സ്വാമിനാഥന്‍
34.ശ്രീഹരിക്കോട്ടില്‍നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യന്‍ ഉപഗ്രഹം.
– രോഹിണി– 1
35.1.5 വോള്‍ട്ടുള്ള നാലു ടോര്‍ച്ച്‌ സെല്ലുകള്‍ സമാന്തരമായി ഘടിപ്പിച്ചാല്‍ ആകെ വോള്‍ട്ട്‌.
– 6 വോള്‍ട്ട്‌
36.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല.
– ആലപ്പുഴ
37.കര്‍ഷകര്‍ക്ക്‌ ദീര്‍ഘകാല വായ്‌പകള്‍ ലഭ്യമാക്കുന്ന ബാങ്ക്‌.
– ഭൂവികസന ബാങ്ക്‌
38.ഹാല്‍ഡ എന്ന വ്യവസായ നാമം ബന്ധപ്പെട്ടിരിക്കുന്നത്‌.
– ടൈപ്പ്‌റൈറ്റര്‍
39.രണ്ടായിരത്തിലെ ഒളിംപിക്‌സിന്‌ ആതിഥേയത്വം വഹിച്ച രാജ്യം.
– ഓസ്‌ട്രേലിയ
40.റോവേഴ്സ്‌കപ്പ്‌ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
– ഫുട്‌ബോള്‍
41. സസ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം ഏത്‌?
– കാര്‍ബണ്‍
42.ഉള്ളിയുടെ ഭക്ഷണമായി ഉപയോഗിക്കുന്ന ഭാഗം.
– കാണ്ഡം
43.ആന്റീബോഡികള്‍ ഇല്ലാത്ത രക്ത ഗ്രൂപ്പ്‌ ഏത്‌?
– എ ബി ഗ്രൂപ്പ്‌
44.അരിയുടെ തവിടില്‍ ധാരാളമായി ഉള്ള ജീവകം.
– ജീവകം `ബി’
45.മദ്യപാനത്തിന്റെ ദൂഷ്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഏത്‌ അവയവത്തേയാണ്‌?
– കരളിനെ
46.ജീവനുള്ളവയില്‍ മാത്രം വളരുന്ന സൂക്ഷ്‌മ ജീവി.
– വൈറസ്‌
47.മണ്ണിലന്റെ അമ്ലവീര്യ-ം കുറയ്ക്കുന്ന പദാര്‍ഥം.
– കുമ്മായം
48.വൈദ്യുതി സര്‍ക്യൂട്ടിലെ വോള്‍ട്ടേജ്‌ മാറ്റം വരുത്താന്‍ ഉപയോഗിക്കുന്ന ഉപകരണ-ം.
– ട്രാന്‍സ്‌ഫോര്‍മര്‍
49.മഴവില്ലിന്റെ മധ്യത്തിലുള്ള നിറം ഏത്‌?
– പച്ച
50.1998 ല്‍ ഭാരതരത്‌ന അവാര്‍ഡ്‌ ആദ്യമായി ലഭിച്ച വ്യക്തി.
– ജ്യോതിബസു
51. പഴകിയ പച്ചക്കറികളില്‍ കണുന്ന പൂപ്പലിന്റെ പേര്‌.
– സാല്‍മൊണല്ല
52.ടൈഫോയിഡ്‌ ബാധിക്കുന്ന അവയവം.
– കുടല്‍
53.രക്തത്തില്‍ വെളുത്ത രക്താണുക്കള്‍ കൂടുന്നതുകൊണ്ടുണ്ടാകുന്ന രോഗം.
– ലുക്കീമിയ
54.കൊതുകിന്റെ ലാര്‍വയുടെ പേര്‌.
– റിഗ്‌ളര്‍
55. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം.
– 206
56.രാത്രിയില്‍ ഇലകള്‍ പുറത്തുവിടുന്ന വാതകം.
– കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌
57.ഹരിതകത്തില്‍ അടങ്ങിയ ലോഹം.
– മഗ്നീഷം
58.കുമ്മായത്തിന്റെ രാസനാമം.
– കാല്‍സിയം ഹൈട്രോക്‌സൈഡ്‌.
59.ഭൂമിയില്‍ ജീവന്‌ അടിസ്ഥാനമായ മൂലകം.
– ഓക്‌സിജന്‍
60.സൂര്യഗ്രഹണം ഉണ്ടാകുന്നത്‌ എങ്ങനെ?
– ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ പ്രവേശിക്കുമ്പോള്‍
61..സ്റ്റോറേജ്‌ ബാറ്ററിയില്‍ ഉപയോഗിക്കുന്ന ലോഹം.
– ഈയം
62.കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത്‌ ആര്‌?
– ചാള്‍സ്‌ ബാബേജ്‌
63.ശബ്‌ദശക്തി അളക്കുന്ന യൂണിറ്റ്‌.
– ഡെസിബല്‍
64.റബ്ബര്‍പാല്‍ ഖരീഭവിക്കുന്നതിന്‌ ചേര്‍ക്കുന്ന ആസിഡ്‌.
– ഫോമിക്‌ ആസിഡ്‌
65.ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന ശാസ്‌ത്രജ്ഞന്‍.
– ഡോ. എം. എസ്‌. സ്വാമിനാഥന്‍
66.ശ്രീഹരിക്കോട്ടില്‍നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യന്‍ ഉപഗ്രഹം.
– രോഹിണി– 1
67.1.5 വോള്‍ട്ടുള്ള നാലു ടോര്‍ച്ച്‌ സെല്ലുകള്‍ സമാന്തരമായി ഘടിപ്പിച്ചാല്‍ ആകെ വോള്‍ട്ട്‌.
– 6 വോള്‍ട്ട്‌
68.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല.
– ആലപ്പുഴ
69.കര്‍ഷകര്‍ക്ക്‌ ദീര്‍ഘകാല വായ്‌പകള്‍ ലഭ്യമാക്കുന്ന ബാങ്ക്‌.
– ഭൂവികസന ബാങ്ക്‌
70.ഹാല്‍ഡ എന്ന വ്യവസായ നാമം ബന്ധപ്പെട്ടിരിക്കുന്നത്‌.
– ടൈപ്പ്‌റൈറ്റര്‍
71. രണ്ടായിരത്തിലെ ഒളിംപിക്‌സിന്‌ ആതിഥേയത്വം വഹിച്ച രാജ്യം.
– ഓസ്‌ട്രേലിയ
72.റോവേഴ്സ്‌കപ്പ്‌ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
– ഫുട്‌ബോള്‍
73.ഇന്ത്യയുടെ ഔപചാരിക സര്‍വസൈന്യാധിപന്‍ ആരാണ്‌?
– രാഷ്‌ട്രപതി
74.ഹര്‍ഷചരിതത്തിന്റെ കര്‍ത്താവ്‌.
– ബാണഭട്ടന്‍
75.ഐക്യരാഷ്ട്ര ദിനം എന്നാണ്‌?
– ഒക്‌ടോബര്‍ 24
76.സൂര്യനോട്‌ ഏറ്റവും അടുത്ത്‌ സ്ഥിതി ചെയ്യുന്ന ഗ്രഹം?
– ബുധന്‍
77.മുകളിലേക്കിട്ട കല്ല്‌ താഴേക്ക്‌ വീഴുന്നത്‌ എന്തുകൊണ്ടാണെന്ന്‌ തെളിയിച്ച ശാസ്‌ത്രജ്ഞന്‍?
– ഐസക്‌ ന്യൂട്ടണ്‍
78.മലയാള സാഹിത്യത്തിലെ പൂങ്കുയില്‍ എന്നറിയപ്പെടുന്നതാര്‌?
– വള്ളത്തോള്‍ നാരായണമേനോന്‍
79.ചെറുനാരങ്ങയില്‍ അടങ്ങിയ ആസിഡ്‌.
– സിട്രിക്‌ ആസിഡ്‌

80.ജപ്പാനിലെ നാണയം ഏത്‌?
-യെന്‍
81. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്‌തു.
-നിക്കോട്ടിന്‍
82. പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യത്തെ മലയാള ചലച്ചിത്രം.
-ചെമ്മീന്‍
83. ദേശീയ വിദ്യാഭ്യാസനയം ആവിഷ്‌കരിച്ച വര്‍ഷം.
-1986
84. “സ്വരാജ്യം എന്റെ ജ•വകാശമാണ്‌”– ഇത്‌ ആരുടെ വാക്കുകളാണ്‌?
-ബാലഗംഗാധര തിലകന്‍
85. ആവിയന്ത്രം കണ്ടുപിടിച്ചതാര്‌?
-ജെയിംസ്‌ വാട്ട്‌
86. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ഏത്‌?
-ത്വക്ക്‌
87.അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം.
-ബാരോമീറ്റര്‍
88. ത്രിപുരയുടെ തലസ്ഥാനം.
-അഗര്‍ത്തല
89. ഗീര്‍വനത്തില്‍ സംരക്ഷിക്കപ്പെടുന്ന ജീവി.
-സിംഹം
90. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം.
-ഗോവ
91. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി.
-ദാമോദര്‍
92. ഐക്യരാഷ്‌ട്ര സംഘടന രൂപവത്‌ക്കരിച്ച വര്‍ഷം.
-1945
93. ബാലസരസ്വതി ഏതു രംഗത്താണ്‌ പ്രശസ്‌തി നേടിയത്‌.
-ഭരതനാട്യം

94. വെള്ളാനകളുടെ നാട്‌ എന്നറിയപ്പെടുന്നത്‌?
-തായ്‌ലന്‍ഡ്‌
95. കെ.എസ്‌.ആര്‍.ടി.സിക്ക്‌ കൂടുതല്‍ യൂണിറ്റുകളുള്ള ജില്ല ഏത്‌?
-തിരുവനന്തപുരം
96. കേരളത്തിലെ ആദ്യത്തെ ബാങ്ക്‌.
-നെടുങ്ങാടി ബാങ്ക്‌
97. ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജീവി.
-ആമ
98. ലോകത്തിലെ ഒന്നാമത്തെ തേക്കിന്‍ തോട്ടം കേരളത്തില്‍ എവിടെയാണ്‌?
-നിലമ്പൂര്‍
99.അയഡിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം?
-ഗോയിറ്റര്‍
100.ചൂടാക്കിയാല്‍ നഷ്‌ടപ്പെടുന്ന ജീവകം ഏത്‌?
-വിറ്റാമിന്‍ സി

Share: