മെഷീന്‍ ടൂള്‍ മെയ്ന്ൻറനന്‍സ് കോഴ്‌സിന് അപേക്ഷിക്കാം

227
0
Share:

എറണാകുളം : നവംബര്‍ 21 മുതല്‍ ആരംഭിക്കുന്ന മെഷീന്‍ ടൂള്‍് മെയ്ന്ൻറനന്‍സ് എന്ന നാലാഴ്ച ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
അപേക്ഷ,  ഐ.ടി.ഐ കളമശ്ശേരി ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന എ.വി.ടി.എസ് കളമശ്ശേരിയില്‍ നേരിട്ട് നല്‍കാവുന്നതാണ്.

ഐ.ടി.ഐ ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ് എന്നീ ട്രേഡുകള്‍ പാസായവര്‍ക്കോ മെക്കാനിക്കല്‍ ഡിപ്ലോമ/ഡിഗ്രിയുള്ളവര്‍ക്കോ മെക്കാനിക് വ!ര്‍ക്ക്‌ഷോപ്പുകളില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04842557275 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

Share: