മെഷീന്‍ ഓപ്പറേറ്റര്‍ ഒഴിവ്

296
0
Share:

പത്തനംതിട്ട: കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ എറണാകുളം ഇലഞ്ഞിയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഡീഹൈഡ്രേഷന്‍ പ്ലാന്റിലേക്ക് 15000 രൂപ പ്രതിമാസ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഷീന്‍ ഓപ്പറേറ്ററെ നിയമിക്കുന്നു.

അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: