എല്‍.പി.എസ്.ടി, എച്ച്.എസ്.ടി: അധ്യാപക നിയമനം

വയനാട് : ചേനാട് ഗവ ഹൈസ്കൂളില്‍ എല്‍.പി.എസ്.ടി, എച്ച്.എസ്.ടി (ഗണിതശാസ്ത്രം) താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 17-ന് രാവിലെ 9.30ന് സ്കൂളില്‍ വെച്ച് നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഫോണ്‍: 04936 238333.