എല്‍ഐസിയില്‍ അസിസ്റ്റന്റ് : 8500 ൽ ഏറെ ഒഴിവുകൾ

239
0
Share:

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് ബിരുദധാരികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ തലത്തില്‍ 8500 ൽ ഏറെ ഒഴിവുകളാണുള്ളത്.

യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം.
പ്രായം: 2019 സെപ്റ്റംബര്‍ ഒന്നിന് 18നും 30നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
ശമ്പളം: 14,435 – 40,080 രൂപ.

കൂടുതൽ വിവരങ്ങൾ www.licindia.in എന്ന വെബ് സൈറ്റിൽ ലഭിക്കും

അവസാന തിയതി : ഒക്ടോബര്‍ 01

Share: