ലൈബ്രറി ഇന്റേണ്‍സ് ഇന്റര്‍വ്യൂ

സര്‍ക്കാര്‍ കോളേജ് ലൈബ്രറികളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ലൈബ്രറി ഇന്റേണ്‍സിനെ താത്കാലികമായി നിയമിക്കും.
ബി.എല്‍.ഐ.എസ് ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ലൈബ്രറി ഇന്റേണ്‍സിന്റെ അഭിമുഖം നവംബർ 12ന് രാവിലെ 10ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതിയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.