ലീഗൽ സർവീസ് അതോറിറ്റിയിൽ ഒഴിവ്

Share:

തിരുഃ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾക്ക്: www.kelsa.keralacourts.in

Share: